Your Status Copied to clipboard !!

New Status

Malayalam Status for Whatsapp – Short Malayalam Quotes

Latest Malayalam Status, Short Malayalam Status, Malayalam Love Status, Funny Malayalam Status, Malayalam Quotes, Malayalam SMS, Malayalam Messages, Malayalam Status and Quotes, Malayalam Status 2017, Best Malayalam Quotes and Status for Whatsapp

Latest Malayalam Status, Short Malayalam Status, Malayalam Love Status, Funny Malayalam Status, Malayalam Quotes, Malayalam SMS, Malayalam Messages, Malayalam Status and Quotes, Malayalam Status 2017, Best Malayalam Quotes and Status for Whatsapp

Most Classical Malayalam Quotes and Status for Whatsapp 

Kannu Thurakumbol Maranju pokunnathum; Kannadakkumbol Pularunnathumano Swapnam.? Ennal Ee Jeevitha Vazhikalil Neeyum Oru Swapnam Mathram.
Maapp Kodukkan Manushyar ullayidangalil Veezhcha polum Koodhaashayaayi Maarunnu
ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ¬ വച്ചാലും ചളുങ്ങിയ ഒരു പൌഡര് ടിന്നില് വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ¬ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
Ente Vayeennu Nee PC kelpikkaruthu !
വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ? Malayalam status
Tettu manusyaney srishtichu avanum budhiyum koduthu atha valiya tettu
Amme vaikittu chayakkenthaa Jameela ?
Ipravashyam IPL il maani kali nadannillannu thonnunnu
Akapporulinte Soundaryamaanu Pradhaanam.
Annu chiri thooki pirinjavarellam Innu ariyathapole ozhinju Marumbol Veruthe Njan orthupovunnu…Enthinayirunnu Aa souhridham ?
സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന് പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം”
ഒരിക്കൽ ജീവിതത്തിന്റെ ലക്ഷ്യം പ്രണയമാണെന്ന് കരുതിയിരുന്നു. പ്രണയം മരിയ്ക്കുന്നിടത്തു നിന്നാണു ജീവിതം തുടങ്ങുന്നതെന്നു പിന്നെ തിരുത്തി. പക്ഷെ. ഇതൊന്നുമല്ല യാഥാർത്ഥൃമെന്ന് ഇന്നറിയുന്നു.
നീ അകലുകയാണെന്ന് ഞാന് അറിഞ്ഞിരുന്നില്ല.. അറിഞ്ഞിരുന്നെങ്കില് ഞാന് ഒരിക്കലും നിന്നോട് അടുക്കാന് ശ്രമിക്കില്ലാഴിരുന്നു. Malayalam status
Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu nee….
Nalu like kittan Santhosh pandit aavaruth ketto..
തീ പടര്ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്ന്നാലും തീ പിന്നെയും പടര്ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില് ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്ത്ഥം നിങ്ങള് മറ്റുള്ളവരില് പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്ന്നിട്ട് മറ്റുള്ളവരില് ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്” ― M.N. Vijayan
Vedandham enikkishtamaanu. Ennaal, athu parayunnathu njaan aayirikkanamennu mathram
“എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്” Malayalam status
Daa irangunpol oru BJP call vidan marakkanda !!
ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും. ― Boby Jose Kattikad, Nilathezhuth
സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന് പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം” ― T.D. Ramakrishnan
Ippozhathe kalathu oru nalla pen kutteene kittuka atra SSLC allatto !
Mounam cholliyathu pranayamanennu njan veruthe ninachu. Nee nalkiyathu virahamayirunnu. orikkalum thoratha kannu neerin viraham. Malayalam status
Annu nammal nadannu niruthiya vazhiyorathu; Njan innum ninakkayi kathu nilkukayanu. Oru pakshe kaalam thirichu nadannalo.
Kanneerinte vilayum, Snehathinte alavum paranjariyikan patilla, Anubavikunnavarke athinte vila ariyu!!!
“മാപ്പ് കൊടുക്കുവാന് മനുഷ്യരുള്ളയിടങ ¬്ങളില് വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.”
Samthrupthamaaya yuvathvam nishkriyamaaya yuvathvavum nirjeevamaaya jeevithavumaayitheerum.
Parayathe Ariyanam Arinju Kondu Snehikkanam Snehichu Kondu Jeevikkanam Jeevichu Kondu Marikanam Marichalum Ormakal Jeevikkanam. Malayalam Love Status
Thettu manushyane srishtichu dhaivam avanu budhiyum koduthu atha valiya thettu
വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്” Malayalam status
എല്ലാവര്ക്കുമുണ്ട്, പറിച്ചു മാറ്റാന് പറ്റാത്തത്രയും ആഴത്തിലേക്ക് വേരുകളിറങ്ങിപ്പോയ ഒരു പ്രണയം.
ആഗ്രഹങ്ങൾ ഒരു വഴിക്ക്. യാഥാർഥ്യങ്ങൾ മറുവഴിക്ക്. ഞാനോ പെരുവഴിയിൽ…
സ്വാര്ത്ഥതയുടെ പേരില് ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം” ― T.D. Ramakrishnan.





So guys, I hope You Enjoy This Post. if You Want More Quotes and Whatsapp / facebook status then You can Search Any Status in Our Site. This Site Has Largest Collection of all Kind of Whatsapp Quotes with Daily Updates.

Also Read :-